അവഗണന നേരിട്ടു, എന്നെ ഭാര്യ മാത്രമാക്കി, കമ്യൂണിസ്റ്റെന്ന സ്വതന്ത്ര വ്യക്തിത്വം അംഗീകരിച്ചില്ല;പാർട്ടിക്കെതിരെ തുറന്നുപറച്ചിലുമായി ബൃന്ദ കാരാട്ട്
ന്യൂഡൽഹി: സിപിഎമ്മിനെതിരെ വിമർശനവുമായി പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ദേശീയതലത്തിൽ, തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കാതെ പ്രകാശ് കാരാട്ടിന്റെ ഭാര്യ മാത്രമായി പരിഗണിച്ചുവെന്ന് അവർ കുറ്റപ്പെടുത്തി.പാർട്ടിയിലെ രാഷ്ട്രീയമായ ...