ചാള്‍സ് മൂന്നാമന് അര്‍ബുദം; എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ; ഇന്ത്യയിലെ ജനങ്ങളോടൊപ്പം താനും പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അര്‍ബുദം സ്ഥിരീകരിച്ച ചാള്‍സ് മൂന്നാമന്‍ രാജാവ് എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യവാനായി തിരിച്ചുവരാന്‍ ഇന്ത്യയിലെ ജനങ്ങളോടൊപ്പം താനും പ്രാര്‍ത്ഥിക്കുന്നു എന്ന് ...