തേങ്ങാചോറും ബിരിയാണിയുമുള്‍പ്പെടെ ഇന്ത്യന്‍ വിഭവങ്ങള്‍; മെനുവുമായി ബ്രിട്ടീഷ് എയര്‍വേയ്‌സ്
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും യുകെയ്ക്കുമിടയിലെ വിമാന സര്‍വീസുകളുടെ 100-ാം വാര്‍ഷികം ആഘോഷിക്കുകയാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് വിമാനത്തില്‍ പരമ്പരാഗത ഇന്ത്യന്‍ വിഭവങ്ങളൊരുക്കി നല്‍കാനാണ് ബ്രിട്ടീഷ് ...