കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ചുംബനം; ബ്രിട്ടീഷ് ആരോഗ്യമന്ത്രി രാജിവെച്ചു
ലണ്ടന്‍: പൊതുവിടങ്ങളില്‍ കൃത്യമായ സാമൂഹികാകലം പാലിക്കണമെന്ന കര്‍ശനനിര്‍ദേശം നിലവിലിരിക്കെ, തന്റെ പെണ്‍സുഹൃത്തിനൊപ്പം ശാരീരികമായി അടുത്തിടപഴകി രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് രൂക്ഷവിമര്‍ശനം നേരിടുന്ന ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ് ...