രാക്ഷസ നടനത്തിൻ്റെ ഭ്രമയുഗം; പ്രേമം പൂക്കും പ്രേമലു: 50 കോടിയിലേക്കുള്ള മത്സരം കടുപ്പിച്ച് മമ്മൂട്ടിയും നസ്ലിനും
കട്ടയ്ക്ക് കട്ടയ്ക്ക് മുന്നേറി മമ്മൂട്ടിയും നസ്ലിനും. ഫെബ്രുവരിയിൽ രണ്ട് ഹിറ്റുകളാണ് ഇതുവരെ ലഭിച്ചിരുക്കുന്നത്. ഒന്ന് മമ്മൂക്കയുടെ ഭ്രമയുഗവും , മറ്റൊന്ന് പ്രേമലുവാണ്. എന്നാൽ പ്രേമലുവിന് ഇന്നലെ സൂപ്പർ ...