വനിതാ ദിനത്തിൽ ഇസ്ലാമിലെ സ്ത്രീകളുടെ സ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്ത് അഫ്ഗാൻ വനിതാ മാദ്ധ്യമപ്രവർത്തകർ; തങ്ങൾക്ക് ആഘോഷിക്കാൻ ഒന്നുമില്ലെന്ന് സ്ത്രീകൾ
കാബൂൾ: വനിതാ ദിനത്തിൽ അഫ്ഗാൻ ടിവി സംപ്രേഷണം ചെയ്ത പരിപാടി വൈറലാവുന്നു. സ്ത്രീകൾ അടങ്ങിയ പാനലാണ് വനിതാ ദിനത്തിൽ പ്രത്യേക പരിപാടി അവതരിപ്പിച്ചത്. മൂന്ന് വനിതാ മാദ്ധ്യമ ...