Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ജോസഫ് കെന്റ് പോയത് നന്നായി; ഇറാൻ യുദ്ധവിവാദത്തിൽ ഉദ്യോഗസ്ഥനെ തള്ളിപ്പറഞ്ഞ് ഡൊണാൾഡ് ട്രംപ്; രാജിക്കത്തിലെ ആരോപണങ്ങൾക്ക് മറുപടി

by Brave India Desk
Mar 18, 2026, 10:11 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഇറാൻ ഒരു ഭീഷണിയല്ലെന്ന് അവകാശപ്പെട്ട് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTCമേധാവി ജോസഫ് കെന്റ് രാജിവെച്ചതിനെ സ്വാഗതം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കെന്റ് പദവി ഒഴിഞ്ഞത് നല്ല കാര്യമാണെന്നും സുരക്ഷാ കാര്യങ്ങളിൽ അദ്ദേഹം എപ്പോഴും ദുർബലമായ നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും ഓവൽ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു

Stories you may like

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

“ഞാൻ അവന്റെ പ്രസ്താവന വായിച്ചു. അവൻ നല്ലൊരു മനുഷ്യനാണെന്ന് ഞാൻ കരുതിയിരുന്നു, പക്ഷേ സുരക്ഷയുടെ കാര്യത്തിൽ അവൻ എപ്പോഴും പിന്നിലായിരുന്നു,” ട്രംപ് പരിഹസിച്ചു. ഇറാൻ ഒരു ഭീഷണിയല്ലെന്ന് വിശ്വസിക്കുന്ന ആരെയും തന്റെ ഭരണകൂടത്തിൽ ആവശ്യമില്ലെന്നും അങ്ങനെയുള്ളവർ ബുദ്ധിയുള്ളവരല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാൻ ലോകത്തെ എല്ലാ രാജ്യങ്ങൾക്കും വലിയ ഭീഷണിയാണെന്ന നിലപാടിൽ ട്രംപ് ഉറച്ചുനിന്നു.

ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ പ്രതിഷേധിച്ചാണ് ജോസഫ് കെന്റ് തന്റെ സ്ഥാനം ഒഴിഞ്ഞത്. ഇറാൻ അമേരിക്കയ്ക്ക് ഉടനടി ഭീഷണിയൊന്നും ഉയർത്തുന്നില്ലെന്നും ഇസ്രായേലിന്റെ സമ്മർദ്ദം മൂലമാണ് ട്രംപ് യുദ്ധം ആരംഭിച്ചതെന്നും അദ്ദേഹം തന്റെ രാജിക്കത്തിൽ ആരോപിച്ചു. “എന്റെ മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ട് ഇറാമിലെ ഈ യുദ്ധത്തെ പിന്തുണയ്ക്കാൻ എനിക്ക് കഴിയില്ല. ഇറാൻ നമ്മുടെ രാജ്യത്തിന് ഭീഷണിയല്ല. ഇസ്രായേലിന്റെയും അവരുടെ ശക്തമായ ലോബിയുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് നമ്മൾ ഈ യുദ്ധം തുടങ്ങിയതെന്ന് വ്യക്തമാണ്,” കെന്റ് തന്റെ കത്തിൽ കുറിച്ചു.

അമേരിക്കയെ കൂടുതൽ തകർച്ചയിലേക്കും അരാജകത്വത്തിലേക്കും തള്ളിവിടാതെ പുതിയൊരു പാത തിരഞ്ഞെടുക്കാൻ കെന്റ് ട്രംപിനോട് ആവശ്യപ്പെട്ടു. “നമ്മൾ ഇറാനിൽ എന്താണ് ചെയ്യുന്നതെന്നും ആർക്ക് വേണ്ടിയാണ് ചെയ്യുന്നതെന്നും നിങ്ങൾ ചിന്തിക്കണം. ധീരമായ നടപടി എടുക്കേണ്ട സമയം ഇതാണ്. നിങ്ങൾക്ക് ഈ പാത മാറ്റാം, അല്ലെങ്കിൽ രാജ്യത്തെ തകർച്ചയിലേക്ക് വിടാം. തീരുമാനങ്ങൾ നിങ്ങളുടെ കൈകളിലാണ്,” അദ്ദേഹം കുറിച്ചു.

Tags: Joseph KentDonald Trump
Share
Tweet
Send
Share

Latest stories from this section

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

ഒരു ലക്ഷം കോടിയുടെ വമ്പൻ പ്രതിരോധ ഇടപാട്; രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിഎസി യോഗം ഇന്ന്; സൈന്യത്തിന് കരുത്തായി ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

Latest News

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

ഒരു ലക്ഷം കോടിയുടെ വമ്പൻ പ്രതിരോധ ഇടപാട്; രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിഎസി യോഗം ഇന്ന്; സൈന്യത്തിന് കരുത്തായി ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies