Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അന്ത്യം, ഇനി പ്രകടനത്തിന്റെ കാലം; റെയിൽവേയിൽ വിപ്ലവകരമായ മാറ്റങ്ങളുമായി അശ്വിനി വൈഷ്ണവ്; വികസന ട്രാക്കിൽ രാജ്യം

by Brave India Desk
Mar 18, 2026, 09:24 am IST
in News, India
Share on FacebookTweetWhatsAppTelegram

രാജ്യം വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ നിന്ന് പ്രകടനത്തിലധിഷ്ഠിതമായ രാഷ്ട്രീയത്തിലേക്ക് മാറിയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ റെയിൽവേയുടെ എല്ലാ മേഖലകളിലും വലിയ മാറ്റങ്ങളാണ് നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്നതെന്നും അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള റെയിൽവേ മന്ത്രാലയത്തിന്റെ 2.78 ലക്ഷം കോടി രൂപയുടെ ധനാഭ്യർത്ഥന രണ്ടുദിവസത്തെ ചർച്ചകൾക്ക് ശേഷം ലോക്‌സഭ പാസാക്കി.

ട്രെയിൻ ടിക്കറ്റുകൾ സാധാരണക്കാർക്ക് താങ്ങാനാവുന്നതാക്കി മാറ്റാൻ പ്രതിവർഷം 60,000 കോടി രൂപയുടെ സബ്‌സിഡി സർക്കാർ നൽകുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഓരോ യാത്രക്കാരനും ടിക്കറ്റ് നിരക്കിൽ ഏകദേശം 45 ശതമാനം ഇളവ് ലഭിക്കുന്നുണ്ട്. “ജപ്പാനിലെയും യൂറോപ്പിലെയും റെയിൽവേ നിരക്കുകൾ ഇന്ത്യയേക്കാൾ 20 ശതമാനത്തോളം കൂടുതലാണ്. റെയിൽവേയുടെ ഗുണനിലവാരത്തിൽ വലിയ പുരോഗതി ഉണ്ടായിട്ടും നിരക്കുകൾ ഇത്രയും കുറച്ചു നിർത്താൻ സർക്കാരിന് സാധിച്ചു,” അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may like

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

2014 മുതൽ 4.27 ലക്ഷം കോടി രൂപ ചെലവ് വരുന്ന 27,000 കിലോമീറ്റർ റെയിൽവേ പദ്ധതികൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഈ പദ്ധതികൾ വരും ദശകങ്ങളിൽ രാജ്യത്തിന്റെ വികസനത്തിന് ശക്തമായ അടിത്തറ പാകുമെന്നും അടുത്ത 50 വർഷത്തേക്ക് ഇതിന്റെ ഗുണഫലങ്ങൾ രാജ്യത്തിന് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ അഹമ്മദാബാദ്-മുംബൈ പാതയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടം 2027-ൽ കമ്മീഷൻ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐടി, വാർത്താവിനിമയ മന്ത്രാലയങ്ങളുടെ കൂടി ചുമതലയുള്ള മന്ത്രി, റെയിൽവേയിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ഡിജിറ്റൈസേഷനെക്കുറിച്ചും സഭയിൽ വിശദീകരിച്ചു.

Tags: indian railwayAshwini Vaishnaw
ShareTweetSendShare

Latest stories from this section

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

Latest News

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ പറ്റില്ലെന്ന് പ്രഖ്യാപനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology