പണമാവശ്യപ്പെട്ട് കൊല്ലത്ത് അമ്മയെ മകൻ അതിക്രൂരമായി മർദ്ദിച്ചു; ദൃശ്യങ്ങൾ തെളിവായിട്ടും മകനെ തള്ളിപ്പറയാതെ വൃദ്ധമാതാവ്
കൊല്ലം: കൊല്ലം ചവറയിൽ പണം ആവശ്യപ്പെട്ട് മദ്യപാനിയായ മകൻ വൃദ്ധയായ അമ്മയെ അതിക്രൂരമായി മർദ്ദിച്ചു. ചവറ തെക്കുംഭാഗത്ത് 84 വയസുള്ള ഓമനയെയാണ് പണം ആവശ്യപ്പെട്ട് മകൻ ഓമനക്കുട്ടൻ ...