കോവിഡിൽ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കൈത്താങ്ങ്; ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍
കൊവിഡ് പ്രതിരോധത്തിൽ കര്‍ണാടകയില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. വരുമാനമാര്‍ഗ്ഗമുള്ള അംഗത്തെ നഷ്ടമായ ബിപിഎല്‍ കാര്‍ഡുള്ള കുടുംബങ്ങള്‍ക്കാണ് ...