മകളുടെ മോശം വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനെ അടിച്ചുകൊന്നു, ഏഴുപേര്‍ അറസ്റ്റില്‍
ഗുജറാത്ത്: മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത അതിര്‍ത്തി രക്ഷാസേന(ബിഎസ്എഫ്) ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ നദിയദിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഏഴുപേരെ അറസ്റ്റ് ...