പുതുവർഷം ആഘോഷിക്കാം ബിഎസ്എൻഎല്ലിനൊപ്പം; കിടിലൻ ഓഫറുകൾ ഇതാ….
പുതുവർഷത്തോട് അനുബന്ധിച്ച് രണ്ട് കിടിലൻ ഓഫറുകൾ കൂടി പ്രഖ്യാപിച്ച് ബിഎസ്എൻഎൽ.628 രൂപ, 215 രൂപ വിലയുള്ള പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. അൺലിമിറ്റഡ് കോളിനൊപ്പം ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങളോടെയാണ് ...