ജനഹൃദയങ്ങളിൽ ചേക്കേറി ലാഭം കൊയ്ത് ബിഎസ്എൻഎൽ; 17 വർഷത്തിന് ശേഷം ചരിത്രനേട്ടം
ടെലികോം മേഖല അടക്കിവാണിരുന്ന സ്വകാര്യ ടെലികോം കമ്പനികൾ ഉയർത്തിയ കടുത്ത മത്സരങ്ങൾക്കിടയിലും ഉയിർത്തെഴുന്നേറ്റ് ലാഭത്തിലേക്ക് കുതിച്ച് പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎൽ. 17 വർഷത്തിന് ശേഷമാണ് പൊതുമേഖല ടെലികോം ...