എസ്പിയുടെ മുസ്ലിം വോട്ടുകളിൽ വിളളൽ വീഴ്ത്തുമോ മായാവതി? യുപിയിൽ ഇൻഡി സഖ്യത്തിന് വെല്ലുവിളി; ബിജെപിക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തൽ
80 ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശ് കേന്ദ്ര ഭരണം നിർണയിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്ന സംസ്ഥാനമാണ്. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും യുപിയിൽ നടത്തിയ വൻ മുന്നേറ്റമാണ് കേന്ദ്രത്തിൽ ...