പുതിയ പാർലമെന്റ് നിർമിച്ച സർക്കാരിന് അത് ഉദ്ഘാടനം ചെയ്യാനും അവകാശമുണ്ട്; രാഷ്ട്രപതിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തിയപ്പോൾ പ്രതിപക്ഷം ഇത് ആലോചിക്കണമായിരുന്നുവെന്ന് മായാവതി; ബഹിഷ്‌കരണം നീതീകരിക്കാനാകില്ലെന്നും ബിഎസ്പി നേതാവ്
ലക്‌നൗ: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുളള പ്രതിപക്ഷ തീരുമാനത്തോട് വിയോജിച്ച് ബിഎസ്പി നേതാവ് മായാവതി. പുതിയ പാർലമെന്റ് നിർമിച്ച സർക്കാരിന് അത് ഉദ്ഘാടനം ചെയ്യാനും ...