ലോകസമാധാനത്തിനായി ബുദ്ധസന്യാസിമാരുടെ പദയാത്ര ലേയിൽ; ആഗോള സമാധാനത്തിനുളള നരേന്ദ്രമോദിയുടെ ശ്രമങ്ങളെ പ്രശംസിച്ച് സന്യാസിമാർ
ജമ്മു: ലോകസമാധാനത്തിനായി ബുദ്ധസന്യാസിമാർ നടത്തിയ 32 ദിവസത്തെ പദയാത്ര ലേയിൽ എത്തി. ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ നിന്നും കശ്മീരിലെ ലേ വരെയാണ് പദയാത്ര സംഘടിപ്പിച്ചത്. നാനാത്വത്തിൽ ഏകത്വമെന്ന ...