കൈയ്യബദ്ധം പറ്റിയതാണെന്ന് ജനങ്ങൾക്ക് ഇപ്പോൾ ബോധ്യമുണ്ട്; ബജറ്റിലെ നികുതി നിർദ്ദേശങ്ങൾ തയ്യാറാക്കാൻ ധനമന്ത്രി ക്വട്ടേഷൻ സംഘത്തെയാണോ ഏൽപിച്ചതെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം; ബജറ്റിലെ നികുതി നിർദ്ദേശങ്ങൾ തയ്യാറാക്കാൻ ധനമന്ത്രി ക്വട്ടേഷൻ സംഘത്തെയാണോ ഏൽപിച്ചതെന്ന് രമേശ് ചെന്നിത്തല. നിയമസഭയിൽ ബജറ്റിനെക്കുറിച്ചുളള ചർച്ചയിൽ ബജറ്റ് നിർദ്ദേശങ്ങളോട് വിയോജിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചതന്ത്രം ...