144 വർഷങ്ങൾക്ക് ശേഷം അപൂർവ ബുധാദിത്യയോഗവുമായി മഹാകുംഭമേള ; നൂറ്റാണ്ടിനുശേഷം സവിശേഷ രാശി മാറ്റങ്ങളും
2025ലെ മഹാകുംഭമേള ഏറെ സവിശേഷതകൾ നിറഞ്ഞതെന്നാണ് ആചാര്യന്മാർ അഭിപ്രായപ്പെടുന്നത്. ഇന്നു മുതൽ മഹാകുംഭ സ്‌നാനത്തിൻ്റെ ശുഭ മുഹൂർത്തം ആരംഭിച്ചിരിക്കുകയാണ്. പുലർച്ചെ 4.32ന് ബ്രാഹ്മ മുഹൂർത്തത്തിലാണ് പൗഷപൂർണിമ തിഥി ...