ഇയർ ഫോൺ ഉപയോഗം ; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം
ഇപ്പോഴത്തെ യുവജനങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒന്നാണ് ഇയർബഡ്സിന്റെയും ഇയർഫോണിന്റെയും ഉപയോഗം . ജോലി ചെയ്യുമ്പോഴും വീട്ടുപണികളിൽ മുഴുകുമ്പോഴും വാഹനമോടിക്കുമ്പോഴും പോലും ഹെഡ്ഫോണുകളിൽ മുഴുകുന്നവരുണ്ട്. കുട്ടികളെന്നോ വലിയവരെന്നോ ...