എരുമചന്തം..മനുഷ്യരേക്കാൾ ഇരട്ടി പോത്തുകൾ;ബഫല്ലോ പുറത്തേറി പട്രോളിംഗിന് ഇറങ്ങുന്ന എട്ടാം ബറ്റാലിയൻ; വ്യത്യസ്തമായ ഒരു നാട്
ഇങ്ങനെ ഒരുപോത്ത്... കൂട്ടത്തിലുള്ളവരെ കളിയാക്കാനായി നാം പലപ്പോഴും ഉപയോഗിക്കുന്ന ഒരുവാക്കാണല്ലേ ഇത്. മണ്ടത്തരത്തെ ഉപമിക്കാനായി പോത്തിനെയും എരുമയെയും കൂട്ടുപിടിക്കുന്ന ബുദ്ധിമാനായ മനുഷ്യക്കൂട്ടം. എന്നാൽ ഹിന്ദുവിശ്വാസപ്രകാരം പോത്ത്, നിസാരക്കാരനല്ല. ...