ബക്രീദിന് ബലി നൽകാൻ എത്തിച്ച പോത്ത് വിരണ്ടോടി;പരിഭ്രാന്തി സൃഷ്ടിച്ചത് മണിക്കൂറുകൾ; വീഡിയോ വൈറൽ
ലക്‌നൗ: ഉത്തർപ്രദശിൽ ബക്രീദിന് ബലി നൽകാൻ എത്തിച്ച പോത്ത് വിരണ്ടോടി. മൊറാദാബാദിലായിരുന്നു സംഭവം. വിരണ്ടോടിയ പോത്തിന്റെ പരാക്രമം നിറഞ്ഞ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്നലെ രാത്രിയോടെയായിരുന്നു ...