രണ്ടാം മോദി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ് ഫെബ്രുവരി ഒന്നിന്: ഉറ്റുനോക്കി രാജ്യം
ഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ രണ്ടാമത്തെ പൊതുബജറ്റ് ഫെബ്രുവരിയില്‍ നടക്കാനിരിക്കെ രാജ്യത്തെ മുഴുവന്‍ പ്രതീക്ഷയും കേന്ദ്രീകരിച്ചിരിക്കുന്നത് ധനമന്ത്രി നിര്‍മല സീതാരാമനില്‍. ഫെബ്രുവരി ഒന്നിന് ആണ് ബജറ്റ് അവതരണം. ...