ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തേകാന്‍ എഫ്-16 പോര്‍വിമാനങ്ങള്‍, നിർമ്മാണം ഇന്ത്യയില്‍ തന്നെ
ഡൽഹി: എഫ്-16 പോര്‍വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പും അമേരിക്കന്‍ വിമാനക്കമ്പനിയുമായ ലോക്ഹീഡ് മാര്‍ട്ടിനും തമ്മില്‍ ധാരണയായി. പ്രതിരോധരംഗത്ത് ലോകത്തെ ഏറ്റവുംവലിയ കരാറുകാരാണ് ലോക്ഹീഡ് മാര്ട്ടിന്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ...