ഒന്നെടുത്താൽ ഒരു ബൾബ് ഫ്രീ; കിടിലൻ ഓഫറുമായി കെഎസ്ഇബി; വേഗം സ്വന്തമാക്കാം ഇങ്ങനെ
തിരുവനന്തപുരം: ഊർജ പദ്ധതികൾക്ക് കീഴിൽ വിതരണം ചെയ്യപ്പെടേണ്ടിയിരുന്ന ബൾബുകൾ വിറ്റഴിക്കാനൊരുങ്ങി കെഎസ്ഇബി. രണ്ട് ബൾബ് എടുത്താൽ ഒരു ബൾബ് സൗജന്യമായി ലഭിക്കുമെന്നാണ് കെഎസ്ഇബിയുടെ ഓഫർ. ബിപിഎൽ കുടുംബങ്ങൾക്കും ...