ബറേലി കലാപത്തിന്റെ അന്വേഷണം സമാജ്‌വാദി നേതാക്കളിലേക്കും ; ആദ്യ ബുൾഡോസർ ആക്ട് എസ്പി കൗൺസിലറുടെ അനധികൃത ചാർജിങ് സ്റ്റേഷനിൽ
ലഖ്‌നൗ : ബറേലി കലാപത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് സമാജ്‌വാദി പാർട്ടിയുടെ ചില നേതാക്കളുടെ പങ്കിലേക്കും . ചൊവ്വാഴ്ച, ബറേലി കലാപവുമായി ബന്ധപ്പെട്ട് പൊതുവിതരണ സംവിധാനത്തിന്റെയും (ബിഡിഎ) മുനിസിപ്പൽ ...