‘ലോകത്തിലെ ആദ്യ ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റ് നിര്‍മിച്ചു’: ഇന്ത്യ സൈന്യത്തിന് അഭിമാനമായി വീണ്ടും അനൂപ് മിശ്ര
ലഖ്‌നൗ: സൈന്യത്തിനായി ലോകത്തിലെ ആദ്യ ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റ് നിര്‍മിച്ച് ഇന്ത്യന്‍ ആര്‍മി മേജര്‍ അനൂപ് മിശ്ര. കരസേനയുടെ മിലിട്ടറി എന്‍ജിനീയറിങ് കോളജിന്റെ ഭാഗമായ അനൂപ് 'അഭേദ്യ' ...