bullets

തലസ്ഥാനത്ത് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് വഴിയരികില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. കരുമത്താണ് സംഭവം. പൊലീസ് റൈഫിളിലെ വെടിയുണ്ടകളാണ് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നേമം പൊലീസ് അന്വേഷണം ആരംഭിച്ചു. ...

വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; പിഒഎഫ് എന്നെഴിതിയിരിക്കുന്നത് പാകിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി എന്നാണോയെന്ന് സംശയം, ഭീകര വിരുദ്ധ സേന അന്വേഷിക്കുമെന്ന് ഡിജിപി

കൊല്ലം: കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം ഭീകര വിരുദ്ധ സേന അന്വേഷിക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ. വെടിയുണ്ടകള്‍ വിദേശത്ത് നിന്നു കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായതെന്നും അദ്ദേഹം ...

കുളത്തുപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി: കണ്ടെത്തിയത് 14 വെടിയുണ്ടകള്‍

കൊല്ലം: വെടിയുണ്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കുളത്തുപ്പുഴ വന മേഖലയില്‍ 14 വെടിയുണ്ടകളാണ് കണ്ടെത്തിയത്. സായുധ സേന ഉപയോഗിക്കുന്ന തോക്കിന്റെ തിരകളാണെന്നാണു പ്രാഥമിക നിഗമനം. കുളത്തുപ്പുഴയില്‍ നിന്ന് ...

എസ്.എ.പി ക്യാമ്പിലെ റെയ്ഡിൽ 350 വ്യാജ കെയ്സുകള്‍ പിടിച്ചെടുത്തു:​ ഗുരുതരമായ കുറ്റകൃത്യമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എസ്.എ.പി ക്യാമ്പില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡില്‍ 350തോളം വെടിയുണ്ടയുടെ വ്യാജ കെയ്സുകള്‍ കണ്ടെടുത്തു. വെടിയുണ്ടയുടെ കെയ്സുകള്‍ ഉരുക്കി പാത്രങ്ങളും എംബ്ലങ്ങളും ഉണ്ടാക്കിയെന്നും ...

സായുധാ സേനാ ക്യാമ്പിൽ നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ​ഗൺമാനും കേസിൽ പ്രതി

തിരുവനന്തപുരം: സായുധ സേനാ ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗണ്‍മാനും പ്രതി. മന്ത്രിയുടെ ഗണ്‍മാനായ സനില്‍കുമാര്‍ എഫ്‌ഐആറിലെ മൂന്നാം പ്രതിയാണ്. പേരൂർക്കട ...

‘വെടിയുണ്ടകളും തോക്കുകളും കാണാനില്ല, അഞ്ച് പോലീസ് സ്‌റ്റേഷനുകളില്‍ ഒരു വാഹനം പോലുമില്ല’: കേരള പോലീസിന് നാണക്കേടായി സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന് സി.എ.ജി. റിപ്പോര്‍ട്ട്. തിരുവനന്തപുരം എസ്.എ.പി. ബറ്റാലിയനില്‍ ആയുധങ്ങളുടെ കുറവുണ്ടെന്നും കേരളത്തിലെ അഞ്ച് പോലീസ് സ്‌റ്റേഷനുകളില്‍ ഒരു വാഹനം പോലുമില്ലെന്നും ...

മെട്രോയിൽ വെടിയുണ്ടകളുമായി യാത്രക്കാരി പിടിയില്‍; അന്വേഷണം ആരംഭിച്ച് ഡൽഹി പൊലീസ്

ഡല്‍ഹി: ഡല്‍ഹി ജുമാ മസ്ജിദ് മെട്രോ സ്‌റ്റേഷനില്‍ നിന്ന് വെടിയുണ്ടകളുമായി നാല്‍പ്പത്തിയാറുകാരി പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. യാത്രക്കാരിയുടെ ബാഗിലായിരുന്നു രണ്ട് വെടിയുണ്ടകള്‍. ഉത്തര്‍പ്രദേശിലെ ...

അരവിന്ദ് കെജ്‌രിവാളിനെ സന്ദര്‍ശിക്കാനെത്തിയ മൗലവിയുടെ പക്കല്‍ നിന്നും കണ്ടെത്തിയത്ത് വെടിയുണ്ടകള്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സന്ദര്‍ശിക്കാനെത്തിയ മൗലവിയുടെ പക്കല്‍ നിന്നും സെക്യൂരിറ്റി ഗാര്‍ഡുകള്‍ വെടിയുണ്ടകള്‍ കണ്ടെടുത്തു. ഇതേത്തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. മുഹമ്മദ് ഇമ്രാനെന്നയാളാണ് അറസ്റ്റിലായത്. ...

തീവ്രവാദികളുടെ ഒളിസങ്കേതം കണ്ടെത്തി സൈന്യം

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ഗദ്യോഗ് പ്രവിശയില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലില്‍ തീവ്രവാദികളുടെ ഒരു പഴയ ഒളിസങ്കേതം കണ്ടെത്തി. ഇവിടെ നിന്നും രണ്ട് എ.കെ 47 ...

ഭാരതപ്പുഴയില്‍ നിന്ന് കണ്ടെടുത്തത് ഉപയോഗയോഗ്യമായ 545 വെടിയുണ്ടകള്‍, എണ്ണിത്തിട്ടപ്പെടുത്തി പൊലീസ്

കുറ്റിപ്പുറം: ഭാരതപ്പുഴയില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്ത വെടിയുണ്ടകള്‍ പോലീസ് എണ്ണിത്തിട്ടപ്പെടുത്തി. 545 ഉപയോഗയോഗ്യമായ വെടിയുണ്ടകളാണ് ഇവയിലുള്ളത്. ഉപയോഗിച്ച വെടിയുണ്ടകളുടെ 43 ഉറകളും 62 ബ്ലാങ്ക് ബുള്ളറ്റുകളും ...

കുറ്റിപ്പുറത്ത് കണ്ടെത്തിയ കുഴിബോംബുകള്‍ പുല്‍ഗാവിലെ സൈനിക ആയുധശാലയിലേത്, തീവ്രവാദശക്തികള്‍ തട്ടിയെടുത്തതാവാന്‍ സാധ്യതയെന്ന് നിഗമനം

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ഭാരതപ്പുഴ പാലത്തിന് സമീപം കണ്ടെത്തിയ വെടിയുണ്ടകളും ഉഗ്രസ്‌ഫോടനശേഷിയുള്ള കുഴിബോംബുകളും മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ സൈനിക വെടിക്കോപ്പ് നിര്‍മാണശാലയിലേതെന്ന് ഇന്റലിജന്‍സ്. രാജ്യത്തെ ഏറ്റവും വലിയ ആയുധസംഭരണശാലകളിലൊന്നാണ് പുല്‍ഗാവിലേത്. ...

കുഴിബോംബ് കണ്ടെത്തിയ കുറ്റിപ്പുറം പാലത്തിന് താഴെ 445 വെടിയുണ്ടകള്‍ കണ്ടെത്തി

കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിന് താഴെ ചാക്കില്‍ നിറച്ച നിലയില്‍ 445 വെടിയുണ്ടകള്‍ കണ്ടെത്തി. നേരത്തെ കുഴിബോംബ് കണ്ടെത്തിയ പാലത്തിന് സമീപമാണ് ഇപ്പോള്‍ വെടിയുണ്ടകള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ...

അയ്യപ്പസംഘത്തിന്റെ കൈയില്‍ വെടിയുണ്ട, പാലക്കാട് സ്വദേശി മുഹമ്മദ് നസീഫടക്കം നാലുപേര്‍ പോലീസ് കസ്റ്റഡിയില്‍

കോട്ടയം: ശബരിമലയിലേക്ക് പോയ സംഘത്തിന്റെ കൈയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനമായ ഇന്നലെയാണ് കണ്ടെത്തിയത്. സംസ്ഥാനം മുഴുവന്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist