ബുര്‍ഹാന്‍ വാനി വധം യാദൃശ്ചികം: കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ്
ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ തലവനായിരുന്ന ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ച സംഭവം യാദൃശ്ചികമായി സംഭവിച്ചതാണെന്ന് ബി.ജെ.പി നേതാവും കശ്മീര്‍ ഉപമുഖ്യമന്ത്രിയുമായ നിര്‍മല്‍ സിങ്. അത് അപകടം മാത്രമായിരുന്നു. ...