Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ബുര്‍ഹാന്‍ വാനി വധം യാദൃശ്ചികം: കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ്

by Brave India Desk
Jul 31, 2016, 01:40 pm IST
in India
Share on FacebookTweetWhatsAppTelegram

burhan vaniശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ തലവനായിരുന്ന ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ച സംഭവം യാദൃശ്ചികമായി സംഭവിച്ചതാണെന്ന് ബി.ജെ.പി നേതാവും കശ്മീര്‍ ഉപമുഖ്യമന്ത്രിയുമായ നിര്‍മല്‍ സിങ്.

അത് അപകടം മാത്രമായിരുന്നു. നേരത്ത ഇക്കാര്യം അറിയുമായിരുന്നുവെങ്കില്‍ കുറേക്കൂടി കരുതലോടെയുള്ള നടപടികള്‍ സ്വീകരിക്കാമായിരുന്നുവെന്നും നിര്‍മല്‍ സിങ് പറഞ്ഞു. എന്നാല്‍ പ്രസ്താവന വിവാദമായതോടെ തിരുത്തുമായി മന്ത്രി തന്നെ രംഗത്തെത്തി. തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് അദ്ദേഹം പിന്നീട് പ്രതികരിച്ചു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

അവിചാരിതമായാണ് ബുര്‍ഹാന്‍ വാനി സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് പി.ഡി.പി നേതാവും മുഖ്യമന്ത്രിയുമായ മഹ്ബൂബ മുഫ്തി പറഞ്ഞിരുന്നു. തീവ്രവാദികള്‍ക്കെതിരെ സൈന്യം നടത്തിയ റെയ്ഡിനിടയിലാണ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്. റെയ്ഡ് നടത്തിയ സ്ഥലത്ത് ബുര്‍ഹാന്‍ വാനി ഉണ്ടായിരുന്നതായി സൈന്യത്തിന് അറിവില്ലായിരുന്നു. മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ കുറേക്കൂടി കരുതലോടെയുള്ള നടപടികളെ സൈന്യം സ്വീകരിക്കുമായിരുന്നുള്ളൂവെന്നും മഹ്ബൂബ പറഞ്ഞിരുന്നു.

ബുര്‍ഹാന്‍ വാനിയുടെ വധം സൈന്യത്തിന്റെ വിജയമാണെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം മുന്‍കൂട്ടി അറിഞ്ഞാണ് സൈന്യം ആക്രമണം നടത്തിയതെന്നുമാണ് ബി.ജെ.പി നേതാവ് സത് ശര്‍മ ശനിയാഴ്ച പറഞ്ഞത്. മുന്നറിയിപ്പില്ലാതെ സുരക്ഷാസേന പ്രവര്‍ത്തിക്കില്ല. രാജ്യത്തെ വിഭജിക്കാന്‍വേണ്ടി തോക്കെടുത്തവര്‍ ജമ്മുകശ്മീരിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കുന്നില്ല. അവര്‍ ഭീകരരാണ്. അവര്‍ കൊല്ലപ്പെടാന്‍ അര്‍ഹരാണ്. ഭീകരരെ ഉന്മൂലനം ചെയ്യുന്ന സൈന്യം പ്രശംസയര്‍ഹിക്കുന്നു ശര്‍മ പറഞ്ഞു.

ജൂലൈ ഒമ്പതിന് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ 47 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags: burhan vani murder
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies