ഷാരൂഖ് ഖാന് പിറന്നാൾ ആശംസകളുമായി പ്രകാശം തൂകി ‘ബുർജ് ഖലീഫ’ – വീഡിയോ
ദുബൈ: ചൊവ്വാഴ്ചയായിരുന്നു ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ 56ാം പിറന്നാൾ ആഘോഷിച്ചത്. സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധിയാളുകൾ താരത്തിന് ആശംസകളുമായെത്തിയിരുന്നു. പിറന്നാൾ ദിനം രാത്രി കിങ് ഖാന് ...