ഭരണകൂടത്തിന്റെ നെഞ്ചിൽ ചവിട്ടി ഇറാനിയൻ സ്ത്രീകൾ; ഖമേനിയുടെ കത്തുന്ന ചിത്രത്തിൽ സിഗരറ്റ് കൊളുത്തി പ്രതിഷേധം!
ഇസ്ലാമിക് റിപ്പബ്ലിക്കിനെ വെല്ലുവിളിച്ച് ഇറാനിൽ ജനകീയ പ്രക്ഷോഭം ആളിപ്പടരുന്നു. പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ ചിത്രങ്ങൾ പരസ്യമായി തീയിട്ടും ആ തീയിൽ സിഗരറ്റ് കൊളുത്തിയും ഇറാനിയൻ ...








