പെരുന്നാളിന് മസ്ജിദിന് മുന്നിൽ നിന്ന് ഖുർആൻ കത്തിച്ച് യുവാവ്
സ്റ്റോക്‌ഹോം : പെരുന്നാളിന് മസ്ജിദിന് മുന്നിൽ നിന്ന് ഖുർആൻ കത്തിച്ച് യുവാവ്. സ്വീഡനിലെ സ്റ്റോക്‌ഹോമിൽ ഇന്നലെയായിരുന്നു സംഭവം. കോടതി അനുമതി നൽകിയതിനെ തുടർന്നാണ് യുവാവ് ഖുർആൻ കത്തിച്ചത്. ...