വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണം; വഴങ്ങിയില്ലെങ്കിൽ സമരം; മുന്നറിയിപ്പുമായി ബസ് ഉടമകൾ
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ. സംസ്ഥാന ബജറ്റിൽ ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്വകാര്യ ബസ് ...