bus owners

കോളജുകള്‍ തുറന്നു; സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവ് അനുവദിക്കുന്നില്ല, പണം നല്‍കാത്ത വിദ്യാര്‍ഥികളെ വഴിയില്‍ ഇറക്കി വിടുന്നതായും പരാതി

സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക്; വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്നാവശ്യം

തിരുവനന്തപുരം: സ്‌കൂൾ തുറക്കാനിരിക്കെ ബസ് സമരം പ്രഖ്യാപിച്ച് സ്വകാര്യബസ് ഉടമകൾ. ജൂൺ ഏഴ് മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്താൻ ബസ് ഉടമകൾ തീരുമാനിച്ചു.12 ബസ് ഉടമ ...

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണം; വഴങ്ങിയില്ലെങ്കിൽ സമരം; മുന്നറിയിപ്പുമായി ബസ് ഉടമകൾ

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണം; വഴങ്ങിയില്ലെങ്കിൽ സമരം; മുന്നറിയിപ്പുമായി ബസ് ഉടമകൾ

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ. സംസ്ഥാന ബജറ്റിൽ ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്വകാര്യ ബസ് ...

നവംബര്‍ 20 ന് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ല : 21 മുതല്‍ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകള്‍. സംയുക്ത ബസുടമ സമിതിയുടെ നേതൃത്വത്തിലാണ് സമരം. ബസ് ...

നവംബര്‍ 20 ന് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

ബസ്സ് നിരക്ക് വർധിപ്പിക്കണം; കേരളത്തില്‍ നവംബർ ഒൻപത് മുതൽ സ്വകാര്യ ബസ്സുടമകൾ വീണ്ടും സമരത്തിലേക്ക്

കേരളത്തില്‍ സ്വകാര്യ ബസ്സുടമകൾ വീണ്ടും സമരത്തിലേക്ക്. നവംബർ 9 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. മുമ്പ് പ്രഖ്യാപിച്ച സമരം ...

ചാര്‍ജ്ജ് വര്‍ധന;നവംബര്‍ 20ന് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം

നി​ര​ക്കു വര്‍ധനയാവശ്യപ്പെട്ട് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ള്‍ വീണ്ടും അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: ഡീ​സ​ല്‍ വി​ല വീണ്ടും വ​ര്‍​ധി​ച്ച​തോ​ടെ നി​ര​ക്കു വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ള്‍ സ​മ​ര​ത്തി​ലേ​ക്ക്. മി​നി​മം ചാ​ര്‍​ജ് 12 രൂ​പ​യാ​ക്കാ​നും കി​ലോ​മീ​റ്റ​റി​ന് ഒ​രു രൂ​പ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist