സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക്; വിദ്യാർത്ഥികളുടെ മിനിമം ചാർജ് വർദ്ധിപ്പിക്കണമെന്നതടക്കം ആവശ്യം
സംസ്ഥാനത്ത് സ്വകാര്യ പണിമുടക്കിന് കളമൊരുങ്ങുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നിരക്ക് വർധന ഉൾപ്പെടെയുള്ള ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടാം തീയതി ...







