ബസ്സുകൾ രൂപമാറ്റം വരുത്തി ചികിത്സ സൌകര്യങ്ങളേർപ്പെടുത്തി ചെർപ്പുളശ്ശേരി സ്വദേശി രാജു; ഒരുക്കിയിരിക്കുന്നത് ഓക്സിജൻ ഉൾപ്പെടെയുള്ള അടിയന്തിര സൗകര്യങ്ങൾ
ചെർപ്പുളശ്ശേരി: ആശുപത്രിയിലെത്തുന്ന കൊവിഡ് രോഗികൾക്ക് താങ്ങായി ചെർപ്പുളശ്ശേരി സ്വദേശി രാജു തന്റെ ബസ്സുകൾ രൂപമാറ്റം വരുത്തി ചികിത്സ സൌകര്യങ്ങളേർപ്പെടുത്തി ആശുപത്രിക്ക് വിട്ടുകൊടുത്തു. രോഗികൾക്ക് വേണ്ട അടിയന്തിര പരിചരണമാണ് ...