സ്‌കൂളില്‍ പലവട്ടം തോറ്റു, എന്നിട്ടും പതറിയില്ല; ഇപ്പോള്‍ വീമിയോയുടെ സിഇഒ, അഞ്ജലി സൂപ്പറാണ്
ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ്‌ഫോമായ വീമിയോയെ കുറിച്ച് നിങ്ങളെല്ലാവരും കേട്ടിരിക്കും. അതിന്റെ സിഇഒ 39-കാരിയായ അഞ്ജലി സൂദ് ആണെന്നും കേട്ടിരിക്കും. എന്നാല്‍ കോര്‍പ്പറേറ്റ് ലോകത്ത് തന്റേതായ ഇടം പടുത്തുയര്‍ത്തിയ ...








