മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ദിവസവും ഐആര്‍ വെളിപ്പെടുത്തണം, നിബന്ധനയ്ക്ക് പിന്നില്‍
ഇനി മുതല്‍ എല്ലാ ദിവസവും മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ അവരുടെ വെബ്സൈറ്റില്‍ വിവിധ സ്‌കീമുകളുടെ ഇന്‍ഫര്‍മേഷന്‍ റേഷ്യോ (ഐആെര്‍) എന്തെന്ന് വെളിപ്പെടുത്തണം. സെബിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. ...