സുനിത വില്യംസിനും ബുച്ച് വിൽമോറിനും പകരം ബഹിരാകാശയാത്രികരിൽ ആരായിരിക്കും ഐഎസ്എസിൽ തുടരുക ? ക്രൂ-10 ന്റെ അടുത്ത നീക്കം എന്താണ്?
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറിനും ഭൂമിയിൽ തിരികെയെത്താൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ബാക്കി. മാർച്ച് 16 ന് ...