ചന്ദ്രനിൽ സ്ഥലം വില്പനയ്ക്ക് ; വെബ്സൈറ്റുകളിൽ പരസ്യം നൽകിയുള്ള പുതിയ തട്ടിപ്പിലും തലവെച്ച് ഇന്ത്യക്കാർ; രജിസ്റ്റർ ചെയ്തത് നൂറോളം പേർ
ഭാര്യയ്ക്ക് പിറന്നാൾ സമ്മാനമായി ഭർത്താവ് ചന്ദ്രനിൽ ഒരേക്കർ സ്ഥലം വാങ്ങി നൽകി . പശ്ചിമ ബംഗാളിലെ ജാർഗ്രാം ജില്ലയിലെ സഞ്ജയ് മഹാതോയാണ് ഭാര്യയ്ക്ക് ചന്ദ്രനിൽ സ്ഥലം വാങ്ങി ...