സീരിയൽ-സിനിമ നിര്‍മ്മാതാവ് കെ എസ് ബൈജു പണിക്കര്‍ അന്തരിച്ചു
തിരുവനന്തപുരം: ചലച്ചിത്ര നിര്‍മാതാവും വെള്ളറട വി.പി.എം.എച്ച്.എസ്.എസ്. മാനേജറുമായ കുടപ്പനക്കുന്ന് ദേവീക്ഷേത്രത്തിനു സമീപം മഹിമയില്‍ കെ എസ് ബൈജു പണിക്കര്‍ (59) അന്തരിച്ചു. വി ആര്‍ ഗോപിനാഥ് സംവിധാനം ...