bypoll election

ലോക്‌സഭാ -നിയമസഭാ ഉപതിരഞ്ഞെടുപ്പ് ; വോട്ടെണ്ണൽ ആരംഭിച്ചു; പ്രതീക്ഷയോടെ പാർട്ടികൾ

ന്യൂഡൽഹി; രാജ്യത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന ലോക്സഭ മണ്ഡലങ്ങളിലേയും നിയമസഭ മണ്ഡലങ്ങളിലേയും വോട്ടെണ്ണൽ ആരംഭിച്ചു. പഞ്ചാബിലെ ജലന്തർ ലോക്സഭ മണ്ഡലത്തിലേയും ഉത്തർപ്രദേശിലെ ചാൻബെ, സുവാർ, ഒഡീഷയിലെ ജാർസുഗുഡ, മേഘാലയയിലെ ...

‘കാലുവാരല്‍ പലയിടങ്ങളില്‍ നടന്നു, പാര്‍ട്ടിയേക്കാള്‍ വലുതായവര്‍ സ്വയം ഭൂലോക തോല്‍വികളാവുകയാണ്’

യുഡിഎഫിൽ ശുദ്ധികലശം വൈകരുതെന്ന് മുസ്ലീം ലീഗ് നേതാവ് മഞ്ഞളാംകുഴി അലി. പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊളളണമെന്നും പാര്‍ട്ടിയേക്കാള്‍, ജനത്തേക്കാള്‍ വലുതായവര്‍ സ്വയം ഭൂലോക തോല്‍വികളാവുകയാണെന്നും മഞ്ഞളാംകുഴി അലി ...

വോട്ടിന്റെ കാര്യത്തില്‍ ആംആദ്മി പാര്‍ട്ടിയെ പിന്നിലാക്കി നോട്ട;രണ്ട് സംസ്ഥാനങ്ങളിലും സമാന അവസ്ഥ

മഹാരാഷ്ട്രയിലും ഹരിയാനയിലും മത്സരിച്ചെങ്കിലും വോട്ടിന്റെ കാര്യത്തില്‍ നോട്ടയുടെ പിന്നിലായി ആംആദ്മി പാര്‍ട്ടി. രണ്ട് സംസ്ഥാനങ്ങളിലും ഒരു സീറ്റ് പോലും നേടാനായില്ലെന്ന് മാത്രമല്ല വോട്ട് നേടുന്നതിലും പരാജയപ്പെട്ടു. ഹരിയാനയില്‍ ...

‘പൂതന’ പരാമർശം തിരിച്ചടിയായെന്ന് സിപിഎം;ശങ്കർ റേയുടെ വിശ്വാസ നിലപാടുകൾക്കും വിമർ‍ശനം

അരൂരില്‍ പൂതനാ പരാമര്‍ശം തിരിച്ചടിയായെന്ന് സിപിഎം.അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരായ കേസ് അനവസരത്തിലായെന്നും പാര്‍ട്ടി വിലയിരുത്തി.അതേസമയം മഞ്ചേശ്വരത്തെ തോല്‍വിയെയും പാര്‍ട്ടി നിശിതമായി വിമര്‍ശിച്ചു.മഞ്ചേശ്വരത്ത് ശങ്കര്‍റേയുടെ വിശ്വാസ ...

‘അക്ഷരാർത്ഥത്തിൽ, പൂതനാ മോക്ഷം!’മരാമത്ത് മന്ത്രി സുധാകരൻ്റെ വാമൊഴി വഴക്കമാണ് ഷാനിമോളുടെ വിജയമെന്ന് അഡ്വ. ജയശങ്കര്‍

ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഉപതിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് നഷ്ടമാകുന്നത് ഇതാദ്യമെന്ന് അഡ്വ. ജയശങ്കര്‍. അരൂരിലെ ഷാനിമോള്‍ ഉസ്മാന്റെ വിജയത്തെക്കുറിച്ച് പൂതനാ മോക്ഷം എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് അദ്ദേഹം ...

അരൂരിലെ തോല്‍വി വിശദമായി പരിശോധിക്കും;പിണറായി വിജയന്‍

സംസ്ഥാനത്തു നടന്ന ആറ് ഉപതെരഞ്ഞെടുപ്പുകളില്‍ മൂന്നിടത്തും എല്‍ഡിഎഫ് വിജയിച്ചു. ഇതോടെ എല്‍ഡിഎഫിനുള്ള ജനകീയ അടിത്തറയും ജനപിന്തുണയും കൂടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ എല്‍ഡിഎഫിന്‍റെ അംഗബലം 91ല്‍ ...

‘മഞ്ചേശ്വരത്ത് നേടിയത് ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം’;വട്ടിയൂർക്കാവിലെ തിരിച്ചടി ഗൗരവകരമെന്നും ശ്രീധരന്‍പിള്ള

ബിജെപിക്ക് മഞ്ചേശ്വരത്തുണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. വട്ടിയൂർക്കാവിലെ തിരിച്ചടി ഗൗരവകരമാണ്. ബിജെപി തോറ്റമ്പി എന്ന ...

ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാളും രണ്ട് ശതമാനം മാത്രമേ വോട്ട് കുറഞ്ഞുള്ളു;കെ .സുരേന്ദ്രന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാളും രണ്ട് ശതമാനം മാത്രമേ വോട്ട് കുറഞ്ഞുള്ളുവെന്ന് കോന്നിയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ .സുരേന്ദ്രന്‍.ജാതിമത പരിഗണനയില്ലാതെ കോന്നിയിലെ ജനങ്ങള്‍ വോട്ട് ചെയ്തുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ...

വോട്ടെണ്ണൽ നാളെ; ആദ്യ ഫലസൂചനകൾ എട്ടരയോടെ

ഉപതിരഞ്ഞെടുപ്പു നടന്ന മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നാളെ രാവിലെ എട്ടിന് ആരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചന അറിയാം. രാവിലെ എട്ടിനു ...

വോട്ടെടുപ്പ് നടക്കുന്നതിനിടെ എക്‌സിറ്റ് പോൾ പുറത്ത് വിട്ട് മലയാളം ന്യൂസ് ചാനൽ: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി, തെളിഞ്ഞാൽ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് പ്രമുഖ മലയാളം ടിവി ചാനലിനെതിരെ പരാതി. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർഷിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ എക്സിറ്റ് പോൾ ഫലം പുറത്തുവിട്ട ടിവി ചാനലിനെതിരെ കേന്ദ്ര ...

‘മഞ്ചേശ്വരത്ത് നടന്നത് കള്ളവോട്ട് തന്നെ’; ഒരു സംഘടനയോടും അവമതിപ്പില്ലെന്നും ടീക്കാറാം മീണ

മഞ്ചേശ്വരത്ത് നടന്നത് കള്ളവോട്ട് തന്നെയെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ.ഒരു ബൂത്തിലും റീപോളിങ് ഇല്ല, റീപോളിങ് ആവശ്യപ്പെട്ട് ആരും കത്ത് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ആറ് ...

‘ശബരിമല ഇത്തവണ കോന്നിയില്‍ തുണയ്ക്കും’; വിജയം സുനിശ്ചിതമെന്ന് കെ സുരേന്ദ്രന്‍

കോന്നിയില്‍ ഇത്തവണ ബി.ജെ.പിയുടെ വിജയം സുനിശ്ചിതമെന്ന് സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍. ശബരിമല വിഷയവും ഇക്കുറിയും തുണക്കുമെന്നുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ കണക്ക് കൂട്ടല്‍. കഴിഞ്ഞ തവണ ലഭിച്ച വോട്ടുകളും ...

കൊട്ടിക്കലാശം; കോന്നിയിൽ സംഘര്‍‌ഷം, പൊലീസ് ലാത്തിവീശി

കോന്നിയില്‍ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം. കോണ്‍ഗ്രസ് പ്രവര്‍ത്തകരം പൊലീസും തമ്മിലായിരുന്നു സംഘര്‍ഷം. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ആര്‍ക്കും പരുക്കില്ല. കോന്നിയിലെ കൊട്ടിക്കലാശത്തിന് കോന്നി കവലയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിശ്ചിത ...

ഉപതെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം; മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് പോസ്റ്റര്‍,കനത്ത സുരക്ഷ

മഹാരാഷ്രയിലെ ഗഡ്ചിരോലി ജില്ലയിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് മാവോയിസ്റ്റുകൾ പോസ്റ്ററുകൾ പതിപ്പിച്ചു.ഇതോടെ വനമേഖലയിലെ ഗ്രാമങ്ങളിലെ പ്രചാരണം സ്ഥാനാ‍ർത്ഥികൾ തല്‍ക്കാലം നിർത്തിവെച്ചിരിക്കുകയാണ്.മാസങ്ങൾക്കുമുൻപ് മാവോയിസ്റ്റ് കുഴിബോംബ് ആക്രമണത്തിൽ എട്ടുപോലിസുകാർ ...

ഹരിയാനയിലെ മുസ്ലീം ആധിപത്യമുളള പുൽഹാന മണ്ഡലം പിടിക്കാൻ ബിജെപി: മുസ്ലീം സ്ഥാനാർത്ഥിക്കൾക്കെതിരെ മത്സരിക്കുന്നത് ഹിന്ദു പട്ടികജാതി വനിത നൗഷാം ചൗധരി

ഹരിയാന മേവാട്ട് മേഖലയിലെ മുസ്ലീം ആധിപത്യമുളള പുൽഹാന നിയമസഭ മണ്ഡല തെരഞ്ഞെടുപ്പിൽ കടുത്ത പേരാട്ടമാണ് നടക്കുന്നത്. ഹിന്ദു പട്ടികജാതി വനിതയും, നാല് മുസ്ലീം സ്ഥാനാർത്ഥികളും തമ്മിലുളള പോരാട്ടത്തിന് ...

‘പത്തര ലക്ഷം പുതിയ അംഗങ്ങള്‍ ‘; ഉപതെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടുമെന്ന് ശ്രീധരൻപിള്ള

ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരൻപിള്ള. പത്തര ലക്ഷം പുതിയ മെമ്പർമാർ സംസ്ഥാനത്തു ബിജെപിയിൽ ചേർന്നതായും ഇവരുടെ വോട്ട് ...

എറണാകുളം ഉപതെരഞ്ഞെടുപ്പ്: പ്രചരണത്തിൽ നിന്നും വികെ ഇബ്രാഹിം കുഞ്ഞിനെ ഒഴിവാക്കി യുഡിഎഫ്

എറണാകുളത്തെ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ഒഴിവാക്കി. പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കുമെന്ന സൂചനകളെത്തുടർന്നാണിത്. പൊളിഞ്ഞ പാലത്തിന്‍റെ പേരിൽ ആരോപണം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist