ആകാശം തൊടാൻ ടാറ്റയും ഇന്ത്യൻ സൈന്യവും! ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സി295 വിമാനം പുറത്തിറങ്ങി; പ്രതിരോധ മേഖലയിൽ ചരിത്രം കുറിച്ച് വഡോദര പ്ലാന്റ്
പ്രതിരോധ നിർമ്മാണ രംഗത്തും എയറോസ്‌പേസ് മേഖലയിലും പുതിയൊരു വിപ്ലവത്തിന് തിരികൊളുത്തിയിരിക്കുകയാണ് ഇന്ത്യ. ടാറ്റ അഡ്വാൻസ്‌ഡ് സിസ്റ്റംസ് ലിമിറ്റഡിന്റെ ഗുജറാത്തിലെ വഡോദരയിലുള്ള അത്യാധുനിക ഫൈനൽ അസംബ്ലി ലൈനിൽ നിന്ന് ...








