”കടകംപള്ളി പറഞ്ഞത് വെള്ളം തൊടാതെ വിഴുങ്ങേണ്ട കാര്യം ഇടതുമുന്നണിയ്ക്കില്ല, ചിലപ്പോള്‍ തിരുത്തേണ്ടി വരും’-കടകംപള്ളിയുടെ നിലപാടിനെതിരെ സിപിഎം സംസ്ഥാന കമ്മറ്റിയംഗം
കോഴിക്കോട്: ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകളും നിരീശ്വരവാദികളും വരേണ്ടതില്ലെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന തള്ളി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. ചന്ദ്രന്‍പിള്ള. ശബരിമലയില്‍ നിരീശ്വരവാദികള്‍ ...