ക്യാംപസുകളില്‍ വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കരുത്, ആഘോഷങ്ങള്‍ക്കും വിലക്ക്
കൊച്ചി: കോളേജ് ക്യാംപസുകളില്‍ വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തണമെന്നും കോടതി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ കോളേജുകളിലേക്കും ഇത് സംബന്ധിച്ച കോടതി ...