സി ആർ പി എഫിനെ അപമാനിക്കുന്ന മുഖ്യമന്ത്രി, ഗവർണറുടെ റൂട്ട് എസ് എഫ് ഐ ഗുണ്ടകൾക്ക് ചോർത്തി കൊടുക്കുന്നത് ആരാണെന്ന് ആദ്യം വ്യക്തമാക്കണം – വി മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഗവർണറുടെ സുരക്ഷ സി ആർ പി എഫിന് കൊടുത്തതിൽ പരിഭ്രാന്തനാകുകയും ജനങ്ങൾക്ക് വേണ്ടി ...