CAA

വിദ്വേഷപ്രസംഗം: ഉവൈസിക്കും വാരിസ് പത്താനുമെതിരേ കേസ്

ഹൈദരാബാദ്: പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്ന് ആരോപിച്ച്‌ എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി, എഐഎംഐ നേതാവും മുന്‍ എംഎല്‍എയുമായ വാരിസ് പത്താന്‍ എന്നിവര്‍ക്കെതിരേ ഹൈദരാബാദ് നഗരത്തിലെ മൊഗല്‍പുര പോലിസ് ...

‘പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളില്‍ ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ പാടില്ല’; സ്ത്രീകള്‍ സമരത്തിന് ഇറങ്ങേണ്ടെന്ന നിലപാട് ആവർത്തിച്ച് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളില്‍ ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ പാടില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കാന്തപുരം. അതേസമയം സ്ത്രീകള്‍ സമരത്തിന് ...

‘ബംഗാളില്‍ താമസിക്കുന്ന ബംഗ്ലാദേശികളെല്ലാം ഇന്ത്യന്‍ പൗരന്‍മാര്‍’: പുതിയ പൗരത്വത്തിനായി അപേക്ഷിക്കേണ്ടി വരില്ലെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ നിന്ന് വന്ന് പശ്ചിമ ബംഗാളില്‍ താമസിക്കുകയും ഇവിടെ വോട്ടുചെയ്യുകയും ചെയ്യുന്ന എല്ലാവരും ഇന്ത്യന്‍ പൗരന്‍മാര്‍ തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. അവര്‍ക്കാര്‍ക്കും പുതിയ പൗരത്വത്തിനായി ...

പൗരത്വ ഭേദഗതി നിയമ കേസില്‍ കക്ഷി ചേരാന്‍ യുഎന്‍ കമ്മിഷന്‍; ‘ഇന്ത്യയുടെ ആഭ്യന്തരകാര്യം’, ഏതെങ്കിലും വിദേശ കക്ഷിക്ക് ഇതില്‍ ഇടപൊന്‍ കാര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സുപ്രീം കോടതിയിലുള്ള കേസുകളില്‍ കക്ഷി ചേരാന്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മിഷന്‍ (യുഎന്‍എച്ച്‌സിഎച്ച്‌ആര്‍) അപേക്ഷ നല്‍കി. ഇക്കാര്യം യുഎന്‍ കമ്മിഷന്‍ അറിയിച്ചതായി ...

‘പൗരത്വ ഭേദഗതി നിയമം ഇന്ത്യക്കാരെ ബാധിക്കില്ല’: ഒരു മുസ്ലിം എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സുരക്ഷിതത്വം അനുഭവിക്കുന്നത് ഇന്ത്യയിലാണെന്ന് സംഗീതജ്ഞന്‍ അദ്‌നാന്‍ സാമി

ഗാന്ധിനഗര്‍: ഒരു മുസ്ലിം എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സുരക്ഷിതത്വം അനുഭവിക്കുന്നത് ഇന്ത്യയിലാണെന്ന് പ്രശസ്‌ത സംഗീതജ്ഞന്‍ അദ്‌നാന്‍ സാമി. പൗരത്വ ഭേദഗതി നിയമം പൗരത്വം ആഗ്രഹിക്കുന്നവര്‍ക്ക് വേഗത്തില്‍ ...

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മത്തിനെതിരായ സമരത്തിനിടെ സംഘർഷം: 22 അ​ലി​ഗ​ഡ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ കേ​സ്

അ​ലി​ഗ​ഡ്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മത്തിനെതിരായ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ 22 അ​ലി​ഗ​ഡ് മു​സ്ലിം സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ കേ​സ്. ജ​മ്മു കശ്മീ​രി​ല്‍ ​നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രേ​യാ​ണ് അ​ലി​ഗ​ഡ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കഴിഞ്ഞ ...

കുട്ടികളെ കൊല്ലുന്നതെന്തിനെന്ന് ജനങ്ങൾ, “ഇതൊക്കെ സ്വാഭാവികം..!”, ആം ആദ്മി എം.എൽ.എ ഹാജി യൂനുസിന്റെ മറുപടി : കലാപത്തിലെ ഇരകളുടെ എണ്ണമറ്റ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ചിലരെ മാത്രം കുറ്റക്കാരായി ചിത്രീകരിക്കാനും പ്രത്യേക വിഭാഗക്കാരെ വോട്ട് ബാങ്ക് രാഷ്ട്രീയം ഭയന്ന് വെള്ളപൂശിക്കാണിക്കാനും മലയാള മാധ്യമങ്ങൾ പെടാപ്പാട് പെടുമ്പോൾ, കലാപത്തിന്റെ ഇരകളെയും അക്രമികളുടെ പീഡനങ്ങൾക്ക് ഇരയായവരെയും ...

“സി.എ.എ, എൻ.പി.ആർ വിരുദ്ധ പ്രമേയങ്ങൾ നിയമസഭയിൽ പാസാക്കില്ല” : കോണ്‍ഗ്രസിനെ തള്ളി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍

പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ ജനസംഖ്യാ രജിസ്റ്ററിനെയും എതിർത്തു കൊണ്ടുള്ള പ്രമേയങ്ങൾ മഹാരാഷ്ട്ര നിയമസഭയിൽ പാസാക്കില്ലെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ. കൂട്ടുകക്ഷി ഭരണം നടത്തുന്ന മഹാരാഷ്ട്രയിൽ, ശിവസേന ...

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിനിടെ ബക്കറ്റ് പിരിവിനെ ചൊല്ലി തര്‍ക്കം: ബിന്ദു അമ്മിണി‌ പൊലീസ് കസ്​റ്റഡിയിൽ

കോഴിക്കോട്​: കോഴിക്കോട് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷാഹീന്‍ബാഗ് മോഡൽ സമരം നടത്തുന്ന ബിന്ദു അമ്മിണിയെ ടൗണ്‍ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ശനിയാഴ്​ച വൈകുന്നേരം ഏഴരയോടെയാണ്​ സംഭവം. സമരത്തി​ന്റെ ഭാഗമായി ...

‘പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ പൗ​ര​ത്വം സം​ര​ക്ഷി​ക്കാൻ’: ഒ​രു മുസ്ലീം പൗ​ര​ന്‍റെ പോ​ലും പൗ​ര​ത്വം ന​ഷ്ട​മാ​കി​ല്ലെ​ന്ന് ആവർത്തിച്ച് അ​മി​ത് ഷാ

ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ പ്ര​തി​പ​ക്ഷം എ​തി​ര്‍​ക്കു​ന്ന​തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്‌ വീ​ണ്ടും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​രം​ഗത്ത്. ​എ​ന്തി​നാ​ണ് പ്ര​തി​പ​ക്ഷം പൗ​ര​ത്വ ഭേദ​ഗതി നി​യ​മ​ത്തെ എ​തി​ര്‍​ക്കു​ന്ന​തെ​ന്ന് ...

പൗരത്വ ഭേദ​ഗതി നിയമ പ്രതിഷേധത്തെ പിന്തുണച്ച ബം​ഗ്ലാദേശ് വി​ദ്യാ​ര്‍​ഥി​നി​ക്ക് പണി കിട്ടി; 15 ദിവസത്തിനുള്ളിൽ ഇ​ന്ത്യ വിടണമെന്ന് കേ​ന്ദ്ര​ സ​ര്‍​ക്കാ​ര്‍

ഡ​ല്‍​ഹി: പൗ​ര​ത്വ​ ഭേ​ദ​ഗ​തി നി​യ​മ പ്ര​തി​ഷേ​ധ​ങ്ങ​ളെ പി​ന്തു​ണ​ച്ച്‌ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട ബം​ഗ്ലാദേശ് വി​ദ്യാ​ര്‍​ഥി​നിയ്ക്ക് പണികിട്ടി. ​വിദ്യാർത്ഥിനിയോട് ഇ​ന്ത്യ വി​ട്ടു​പോ​കാ​ന്‍ വി​ദേ​ശ​മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശിച്ചു. കൊല്‍​ക്ക​ത്ത​യി​ലെ വി​ശ്വ​ഭാ​ര​ത സര്‍വകലാശാലയിലെ അ​ഫ്സ്ര ...

‘പൗരത്വ ഭേദ​ഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യം, ഡല്‍ഹിയിലെ സംഘര്‍ഷം ഒറ്റപ്പെട്ടത്’: നരേന്ദ്രമോദിയ്ക്ക് പിന്തുണയുമായി ഡൊണാള്‍ഡ് ട്രംപ്

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന നേതാവാണ് മോദിയെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഇന്ത്യയുമായി ...

സി.എ.എ വിരുദ്ധ അക്രമങ്ങൾ : പരീക്ഷകൾ മാറ്റി വച്ചു, ഡൽഹിയിലെ സ്കൂളുകൾക്ക് ഇന്ന് അവധി

പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ അക്രമാസക്തമായ സാഹചര്യത്തിൽ, വടക്കുകിഴക്കൻ ഡൽഹിയിലെ എല്ലാ സ്കൂളുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്കൂളുകൾക്കും ഇത് ബാധകമാണ്. ഡൽഹി മുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ...

പൗരത്വ ഭേദ​ഗതി നിയമം: സംഘര്‍ഷത്തിൽ ഡൽഹിയിൽ മരണം അഞ്ചായി, ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ

ഡൽഹി: പൗരത്വ ഭേദ​ഗതി നിയമത്തിന്‍റെ പേരില്‍ വടക്കു കിഴക്കന്‍ ഡൽഹിയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങളില്‍ മരണം അഞ്ചായി. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഡൽഹി പോലീസ് സേനയിലെ കോണ്‍സ്റ്റബിള്‍ ആണ്. അക്രമത്തിന്‍റെ ...

സി.എ.എ വിരുദ്ധ സംഘർഷം : വടക്കു കിഴക്കൻ ഡൽഹിയിൽ മരണം അഞ്ചായി , പലയിടത്തും നിരോധനാജ്ഞ

പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമര മായി ബന്ധപ്പെട്ടുള്ള സംഘർഷത്തിൽ വടക്ക് കിഴക്കൻ ഡൽഹിയിൽ മരണം അഞ്ചായി. മരിച്ചവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. സി.എ.എയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള ...

‘ഡ​ല്‍​ഹിയിലെ സം​ഘ​ര്‍​ഷം ട്രം​പി​ന്‍റെ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള നീ​ക്ക​ത്തിന്‍റെ ഭാഗം’: കേ​ന്ദ്രം ഒ​രു ത​ര​ത്തി​ലും ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ളെ അം​ഗീ​ക​രി​ക്കി​ല്ലെന്ന് കേ​ന്ദ്ര​മ​ന്ത്രി ജി. ​കി​ഷ​ന്‍ റെ​ഡ്ഡി

​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന്‍റെ പേ​രി​ല്‍ ന​ട​ന്ന സം​ഘ​ര്‍​ഷം യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ ​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന് കേ​ന്ദ്ര ...

പൗരത്വ ഭേദ​ഗതി നിയമിത്തിനെതിരായ പ്രതിഷേധത്തിന്റെ മറവിൽ കലാപത്തിന് ആഹ്വാനം: ഡല്‍ഹി മാളവ്യ നഗറില്‍ സ്ത്രീകളടക്കം 18 പേർക്കെതിരെ ക്രിമിനല്‍ കേസ്

ഡല്‍ഹി: ഡല്‍ഹി മാളവ്യ നഗറില്‍ സ്ത്രീകളടക്കം 18 സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരേ ഡല്‍ഹി പോലിസ് കേസെടുത്തു. കലാപാഹ്വാനം നല്‍കുക, ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധമായ കൂട്ടംചേരല്‍ തുടങ്ങിയ വകുപ്പുകൾ ...

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് നടത്തിയ റാലിക്ക് നേരെ കല്ലേറ്; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

ഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് നടത്തിയ റാലിക്ക് നേരെ കല്ലേറ്. ഡല്‍ഹിയിലെ ജഫര്‍ബാദില്‍ നടന്ന അനുകൂല റാലിക്ക് നേരെയാണ് കലാപകാരികളുടെ കല്ലേറുണ്ടായത്. രണ്ട് പേര്‍ക്ക് ...

പൗരത്വ ഭേദ​ഗതി നിയമം: അസദുദ്ദീന്‍ ഒവൈസിയുടെ മണ്ഡലമായ ഹൈദരാബാദില്‍ അമിത് ഷായുടെ കൂറ്റന്‍ റാലി

ഹൈദരാബാദ്: ഹൈദരാബാദില്‍ പൗരത്വ ഭേദ​ഗതി നിയമത്തെ അനൂകൂലിച്ചുകൊണ്ടുള്ള മെഗാറാലിയുമായി കേന്ദ്ര ആഭ്യന്ത മന്ത്രി അമിത് ഷാ. മാര്‍ച്ച്‌ 15ന് ഹൈദരാബാദിലെ എല്‍ബി സ്റ്റേഡിയത്തിലാണ് ബിജെപി റാലി സംഘടിപ്പിക്കുന്നത്. ...

Lucknow: Uttar Pradesh Chief Minister Yogi Adityanath addresses a press conference in Lucknow on Aug 12, 2017. (Photo: IANS)

‘യുപിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിനിടെ ഒരാളും പൊലീസിന്റെ വെടിയേറ്റ് മരിച്ചിട്ടില്ല’: കര്‍ഷക പ്രശ്‌നങ്ങളും സ്ത്രീ സുരക്ഷയെക്കുറിച്ചും സംസാരിക്കാതെ പ്രതിപക്ഷം കലാപകാരികളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശില്‍ ഒരാളും പൊലീസിന്റെ വെടിയേറ്റ് മരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സമരക്കാരുടെ വെടിയേറ്റാണ് മരണങ്ങള്‍ സംഭവിച്ചത് എന്ന് ആദിത്യനാഥ് ...

Page 6 of 18 1 5 6 7 18

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist