CAA

‘ഷഹീൻ ബാഗ് പ്രതിഷേധക്കാരുമായി അമിത് ഷാ ചർച്ച നടത്തില്ല‘; കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡൽഹി: ഷഹീൻ ബാഗ് പ്രതിഷേധക്കാരുമായി കേന്ദ്ര മന്ത്രി അമിത് ഷാ ചർച്ച നടത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പൗരത്വ ഭേദഗതി നിയമവും ദേശീയ ...

ചെന്നൈയിൽ ഷഹീൻബാഗ് മോഡൽ സമരം : ലാത്തി ചാർജ് ചെയ്ത് പോലീസ്

ചെന്നൈയിലെ വണ്ണാർപേട്ടിൽ, പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ഷഹീൻബാഗ് മോഡൽ സമരത്തിൽ പോലീസ് ലാത്തി ചാർജ്. സമരം ആരംഭിച്ചപ്പോൾ തന്നെ ഒഴിഞ്ഞു പോകണമെന്ന് പോലീസ് അറിയിച്ചിരുന്നു.എന്നാൽ, പ്രക്ഷോഭകർ ഇത് ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ട കമ്മ്യൂണിസ്റ്റ് കവിയെ തന്ത്രപരമായി പൊലീസിൽ ഏൽപ്പിച്ചു; ടാക്സി ഡ്രൈവർക്ക് ആദരവുമായി ബിജെപി

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായി ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ട കമ്മ്യൂണിസ്റ്റ് കവിയെ തന്ത്രപരമായി പൊലീസിൽ ഏൽപ്പിച്ച ഊബർ ടാക്സി ഡ്രൈവർക്ക് അനുമോദനവുമായി ബിജെപി. രോഹിത് ഗൗർ എന്ന ...

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രമേയം : അഭിനന്ദന പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഗോവ

പൗരത്വ ഭേദഗതി നിയമം നടപ്പിൽ വരുത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച് പ്രമേയവുമായി ഗോവൻ സർക്കാർ.ഇത്തരത്തിലുള്ള പ്രമേയം പാസാക്കിയ ഇന്ത്യയിലെ ആദ്യ സർക്കാരാണ് ഗോവയിലേത്.തിങ്കളാഴ്ചയാണ് പ്രധാനമന്ത്രിയെയും കേന്ദ്ര ...

‘വാഗ്ദാനങ്ങൾ ഒന്നൊന്നായി പാലിച്ച് കേന്ദ്രസർക്കാർ മുന്നേറുന്നു, പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ പ്രതിപക്ഷം ന്യൂനപക്ഷങ്ങൾക്കിടയിൽ അനാവശ്യ ഭീതി സൃഷ്ടിക്കുന്നു’; രാജ്നാഥ് സിംഗ്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 24 കാരറ്റ് സ്വർണ്ണമാണെന്നും അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ സംശയിക്കേണ്ടതില്ലെന്നും രാജ്യരക്ഷാ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ്. ഡൽഹിയിലെ മെഹ്രോളിയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ ...

‘ഡൽഹിയിലെ ജനങ്ങൾക്ക് ശുദ്ധജലം നൽകാൻ കഴിവില്ലാത്ത കെജരിവാൾ ഷഹീൻ ബാഗിലെ അക്രമികൾക്ക് ബിരിയാണി വിളമ്പുന്നു‘; യോഗി ആദിത്യനാഥ്

ഡൽഹി: ഷഹീൻ ബാഗ് അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഷഹീൻ ബാഗിൽ അക്രമം നടത്തുന്നവർക്ക് കെജരിവാൾ സംരക്ഷണവും ...

“പാകിസ്ഥാൻ, ബംഗ്ലാദേശ് സ്വദേശികളായ മുസ്ലീങ്ങളെ പുറത്താക്കണം” : നിലപാട് കടുപ്പിച്ച് ശിവസേന

രാജ്യത്ത് താമസിക്കുന്ന പാകിസ്ഥാനി, ബംഗ്ലാദേശി മുസ്ലിങ്ങളെ പുറത്താക്കണമെന്ന് ശിവസേന പ്രഖ്യാപിച്ചു.നിയമ വിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കണമെന്നും അതിൽ ഒരു സംശയവും വേണ്ടെന്നും പാർട്ടി അറിയിച്ചു. മഹാരാഷ്ട്ര നവ നിർമാൺ ...

‘നുഴഞ്ഞു കയറ്റക്കാരെയും അവരെ പിന്തുണയ്ക്കുന്നവരെയും നാടു കടത്തും‘; പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബംഗാളിൽ പടുകൂറ്റൻ റാലി

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബംഗാളിൽ നടന്ന പടുകൂറ്റൻ റാലിക്ക് ബിജെപി നേതൃത്വം നൽകി. നുഴഞ്ഞു കയറ്റക്കാരെയും അനധികൃത കുടിയേറ്റക്കാരെയും നാടു കടത്തുമെന്ന് ബിജെപി പശ്ചിമ ...

‘പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാതിരിക്കാൻ ഒരു സംസ്ഥാനങ്ങൾക്കും സാധിക്കില്ല, അത്തരം പ്രചാരണങ്ങൾ ഭരണഘടനാ വിരുദ്ധം‘; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കോൺഗ്രസ്സ് നേതാവ് കപിൽ സിബൽ

കോഴിക്കോട്: ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ഒരു നിയമം നടപ്പിലാക്കില്ലെന്ന് പറയാൻ ഒരു സംസ്ഥാന സർക്കാരുകൾക്കും അവകാശമില്ലെന്ന് കോൺഗ്രസ്സ് നേതാവും അഭിഭാഷകനുമായ കപിൽ സിബൽ. പൗരത്വ ഭേദഗതി നിയമം ...

പൗരത്വ ഭേദഗതി നിയമ ബോധവൽക്കരണം, വഴി തടഞ്ഞ് പോലീസ് : ബിജെപി പ്രതിനിധി സംഘത്തിന് നേരെ ജലപീരങ്കി പ്രയോഗം, പ്രകോപനമില്ലാതെയെന്ന് പരാതി

പശ്ചിമബംഗാളിൽ, പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ബോധവൽക്കരിക്കാൻ എത്തിയ ബിജെപി പ്രവർത്തകർക്കു നേരെ പോലീസ് അക്രമം. ബിജെപി സംസ്ഥാന പ്രസിഡണ്ട് ദിലീപ് ഘോഷ് അടങ്ങുന്ന സംഘത്തെ പോലീസ് ...

യുപിയ്ക്ക് പിറകെ മറ്റ് സംസ്ഥാനങ്ങളും ; പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാകാന്‍ ഉത്തരാഖണ്ഡ്

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള നടപടികൾ ഉടനാരംഭിക്കുമെന്ന് മന്ത്രി മദൻ കൗശിക് പ്രഖ്യാപിച്ചു.ഉത്തർപ്രദേശ് സംസ്ഥാനം പൗരത്വത്തിന് അവകാശമുള്ളവരുടെ രേഖകൾ സമർപ്പിച്ചതിനു തൊട്ടുപുറകേയാണിത്.സംസ്ഥാനത്തു താമസിക്കുന്ന പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് ...

വിവാഹദിനത്തിലും രാഷ്ട്രത്തിന് പിന്തുണ : വിവാഹ ക്ഷണക്കത്തിൽ പൗരത്വ നിയമത്തെ പിന്തുണച്ച് ദമ്പതികൾ

ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ദിവസത്തിലും രാഷ്ട്രത്തിന് പിന്തുണ ഉറപ്പു നൽകി ഉത്തർപ്രദേശിലെ വധുവരന്മാർ.സ്വന്തം വിവാഹ കാർഡുകളിൽ അച്ചടിച്ച "ഞങ്ങൾ എൻ‌ആർ‌സി, സി‌എ‌എ എന്നിവ പിന്തുണയ്ക്കുന്നു" എന്ന വിജ്ഞാപനത്തിലൂടെയാണ് ...

“പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാനെ ന്യായീകരിക്കാന്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസ് നേതാക്കള്‍, ഇപ്പോള്‍ പൗരത്വ ഭേദഗതിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നു” : ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്

പൗരത്വ ഭേദഗതി നിയമം തികച്ചും നിയമപരമാണെന്നും ,നടപ്പിലാക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചാണെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് . ഈ നിയമം ...

പൗരത്വ നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ് : അഭയാർഥികളുടെ പട്ടിക കേന്ദ്രത്തിന് സമർപ്പിച്ച് യുപി സർക്കാർ

പൗരത്വ നിയമം നടപ്പിൽ വരുത്തുന്ന ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ്.ഇതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള അഭയാർത്ഥികളായ ന്യൂനപക്ഷക്കാരുടെ പട്ടിക ഉത്തർപ്രദേശ് സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചു. പ്രാഥമിക ...

ജാർഖണ്ഡിൽ പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള ജാഥയ്ക്ക് നേരെ കല്ലേറ് : അക്രമികൾക്കെതിരെ ലാത്തിച്ചാർജ് നടത്തി പോലീസ്

ജാർഖണ്ഡിൽ പൗരത്വ നിയമത്തെ അനുകൂലിച്ചുള്ള ജാഥയ്ക്ക് നേരെ അക്രമികൾ കല്ലെറിഞ്ഞു. ജാർഖണ്ഡിലെ ഗിരിഡിയിൽ, ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. സമാധാന പൂർണമായി നടന്നിരുന്ന ജാഥക്ക് നേരെ അക്രമികൾ അകാരണമായി ...

‘മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന അവസാന പാക് അഭയാർത്ഥിക്കും പൗരത്വം നൽകുന്നത് വരെ പോരാട്ടം തുടരും, നിങ്ങൾ ചെയ്യാവുന്നതൊക്കെ ചെയ്യുക‘; പ്രതിപക്ഷത്തോട് അമിത് ഷാ

ജബല്പുർ: മതത്തിന്റെ പേരിൽ പീഡനം അനുഭവിക്കുന്ന അവസാന പാക് അഭയാർത്ഥിക്കും ഇന്ത്യൻ പൗരത്വം നൽകാതെ തങ്ങൾക്ക് വിശ്രമമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘കോൺഗ്രസ്സുകാരെ, നിങ്ങൾ ...

ജനാധിപത്യ സർക്കാരിനെതിരെയുള്ള ദുഷ്ടശക്തികളുടെ കള്ളക്യാംപെയിനുകളാൽ കബളിപ്പിക്കപ്പെടരുത് : ഇന്ത്യക്കാരോട് ജാഗ്രതയോടെയിരിക്കുവാൻ പ്രശസ്ത നടൻ അനുപം ഖേർ

പൗരത്വ നിയമം നടപ്പിലാക്കുന്നതിനെ ശക്തമായി അനുകൂലിച്ച് ബോളിവുഡ് നടൻ അനുപം ഖേർ.ജനാധിപത്യ രീതിയിൽ, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനെതിരെ രാഷ്ട്രവിരുദ്ധ ശക്തികൾ നടത്തുന്ന വിഷം വമിപ്പിക്കുന്ന ക്യാംപെയിനുകളെ സൂക്ഷിക്കണമെന്നും ...

‘പൗരത്വ ഭേദഗതി നിയമം ഇന്ത്യയിൽ എല്ലായിടത്തും നടപ്പിലാക്കും, ഒരു സംസ്ഥാനങ്ങൾക്കും ഒഴിഞ്ഞു മാറാനാകില്ല‘; കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി

ഡൽഹി: കഴിഞ്ഞ വർഷം പാർലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് എല്ലായിടത്തും നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മുഖ്താർ അബ്ബാസ് നഖ്വി. പശ്ചിമ ബംഗാളും ഇന്ത്യയുടെ ...

‘കോൺഗ്രസ്സും ഇടത് പക്ഷവും നക്സലൈറ്റുകൾക്കും തീവ്രവാദികൾക്കും വിഘടനവാദികൾക്കും ഊർജ്ജം പകരുന്നു‘; യോഗി ആദിത്യനാഥ്

ഗ്വാളിയോർ: ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ അക്രമത്തിൽ കോൺഗ്രസ്സിനും ഇടത് പക്ഷത്തിനുമെതിരെ ആഞ്ഞടിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർവ്വകലാശാലയിൽ അക്രമത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നത് ഇടത് സംഘടനകാളാണെന്നും ...

പൗരത്വ ഭേദഗതി നിയമം; അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സിഖ് അഭയാർത്ഥികളെ സന്ദർശിച്ച് അമിത് ഷാ, ഗൃഹസമ്പർക്കത്തിന് മികച്ച പ്രതികരണം

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സിഖ് അഭയാർത്ഥികളെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപിയുടെ ഗൃഹസമ്പർക്ക പരിപാടിയുടെ ...

Page 5 of 5 1 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist