സംവിധായകന് ആഷിക് അബുവിന്റെ കോഫി ഷോപ്പില്‍ പോലീസ് റെയ്ഡ്
കൊച്ചി: സംവിധായകന് ആഷിക് അബുവിന്റെ കോഫി ഷോപ്പില്‍ പോലീസ് റെയ്ഡ്. കൊച്ചി പാലാരിവട്ടത്തെ കഫെ പപ്പായയിലാണ് റെയ്ഡ് നടന്നത്. വാലന്റൈന്‍സ് ഡേ പാര്‍ട്ടി നടക്കുന്ന സാഹചര്യത്തിലാണ് റെയ്ഡ് നടന്നത്. ...