വൃത്തികെട്ട ചെടി, അതെനിക്ക് മുറിവുണ്ടാക്കി, അധികാര പരിധിയിലുള്ള കെട്ടിടങ്ങളില്‍ നിന്ന് നിരോധിച്ച് മേയര്‍
പലതരത്തിലുള്ള കള്ളിമുള്‍ച്ചെടികള്‍ ഇപ്പോള്‍ തരംഗമാവുകയാണ്. മട്ടുപാവില്‍ നിന്ന് സ്വീകരണമുറിയിലേക്ക് വരെ ഇവ ലോകമെമ്പാടും സ്ഥാനം പിടിച്ചുകഴിഞ്ഞു. ഒരു കാലത്ത് അവഗണിക്കപ്പെട്ടു കിടന്ന ഈ ചെടികള്‍ക്ക് നിലവില്‍ തീവിലയാണ് ...